Shamnad I
4 years 3 weeks ago
നാളത്തെ തലമുറ മോഡി ജി യെ മറക്കാൻ പാടില്ല, മോഡി ഭരണം വരും തലമുറയുടെ പ്രദീക്ഷയാണ്... നമ്മുടെ കറൻസി നോട്ടുകളിൽ മോഡി ജി യുടെ ഫോട്ടോ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഴിമതി രഹിത മായ ഒരു ഭരണം കാഴ്ച വെച്ച മോദിക്ക് ഒരായിരം നന്മയും, ദീര്ഘായിസും നേരുന്നു.
Like
(6)
Dislike
(3)
Reply
Report Spam